വാക്സിപീഡിയ / Vacci-pediaവാക്സിനുകളെ സംബന്ധിച്ചും വാക്സിനിലൂടെ പ്രതിരോധിക്കാവുന്ന രോഗങ്ങളെ സംബന്ധിച്ചും ധാരാളം സംശയങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ക്കുണ്ട്. വാക്സിന്‍ ഘടകങ്ങളെ സംബന്ധിച്ച്, പാര്‍ശ്വഫലങ്ങളെ സംബന്ധിച്ചൊക്കെ പലപല ആശങ്കകളും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരം സംശയങ്ങളും ആശങ്കകളുമുള്ളവർക്ക്, മലയാളത്തില്‍ ആ വക വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ വാക്സിൻ സംബന്ധിയായ ലേഖനങ്ങളുടെ ക്രോഡീകരണമാണ് വാക്സി-പീഡിയ.

ഈ ബ്ലോഗില്‍ മുമ്പുണ്ടായിരുന്ന ചിലതും അമൃതകിരണത്തിലെ ചില ലേഖനങ്ങള്‍ അവരുടെ സമ്മതത്തോടെയും ഇവിടെ ഉപയോഗിച്ചിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റുള്ളവര്‍ക്കും പഠനാവശ്യത്തിനോ ബോധവത്കരണത്തിനോ സഹായമാകും വിധം pdf ആയി ഡൌണ്‍ലോഡ് ചെയ്യാനും പ്രിന്റെടുത്ത് സൂക്ഷിക്കാനുമുള്ള സൗകര്യം ഓരോ ലേഖനത്തിനും താഴെയുണ്ട്.

Chapter 1 :പ്രതിരോധത്തിന്റെ പ്രസക്തി
Chapter 2 :വാക്സിനേഷൻ:റിഹേഴ്സൽ ഓഫ് ഡിഫൻസ്
Chapter 3 :വാക്സിൻ ചേരുവകളും വിവാദങ്ങളും
Chapter 4 :വാക്സിൻ:സുരക്ഷിതത്വവും പാർശ്വഫലങ്ങളും
Chapter 5 :വാക്സിനും ഓട്ടിസവും
Chapter 6 :പെന്റാവാലന്റ് വാക്സിൻ വിവാദങ്ങൾ
Chapter 7 :വസൂരി / Small Pox
Chapter 8 :പോളിയോ/POLIO
Chapter 9 :മീസില്‍സ് / MEASLES
Chapter 10 :റുബെല്ല / RUBELLA
Chapter 11 :മുണ്ടിനീര് / MUMPS
Chapter 12 :ഡിഫ്തീരിയ / DIPHTHERIA
Chapter 13 :ടെറ്റനസ് /TETANUS
Chapter 14 :വില്ലൻ ചുമ /PERTUSSIS
Chapter 15 :ഹെപ്പറ്റൈറ്റിസ് ബി / Hepatitis B
Chapter 16 :ക്ഷയരോഗം / Tuberculosis
Chapter 17 :ഹീമോഫിലസ് ഇൻഫ്ലുവൻസ B/ HiB
Chapter 18 :ജപ്പാൻജ്വരം /Japanese Encephalitis
Chapter 19 :വാക്സിൻ: ശാസ്ത്രത്തിന്റെ അമൂല്യ സംഭാവന

വീഡിയോ
1. വാക്സിനുകളിൽ എന്താണുള്ളത്?
2.എന്താണ് ഹേർഡ് ഇമ്മ്യൂണിറ്റി

©മനോജ്‌ വെള്ളനാട്

No comments:

Post a Comment