പ്രതിരോധം തന്നെ പരിഹാരം (ആരോഗ്യം)

  മാതൃഭൂമി GK & CURRENT AFFAIRS ന്‍റെ ആഗസ്റ്റ്‌ 2016 ലക്കത്തിലെ കവര്‍ സ്റ്റോറിയായി വന്ന ലേഖനം. ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതാക്കി വായിക്കാം. നേരിട്ട് ബ്ലോഗില്‍ വായിക്കാന്‍ ഈ ലിങ്ക്- പ്രതിരോധ കുത്തിവയ്പ്പുകള്‍ക്ക് ഒരാമുഖം ക്ലിക്കുക.


 


Comments

  1. അതെ പ്രതിരോധം തന്നെയാണ് പരിഹാരം

    ReplyDelete
  2. പ്രതിരോധം തന്നെയാണു പരിഹാരം.

    ReplyDelete
  3. പ്രതിരോധ കുത്തി വയ്പ്പിനെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാതെ ഒരു ചടങ്ങു പോലെയാണ് ഇവിടെ നടത്തുന്നത്. അതിനുള്ള മരുന്നുകൾ. അവയുടെ ഗുണ നിലവാരം ആരെങ്കിലും നോക്കാറുണ്ടോ? മരുന്ന് കമ്പനികൾ പറയുന്നത് അത് പോലെ അനുസരിക്കും. കാരണം ലക്ഷങ്ങളുടെ കോഴ. അതൊക്കെ യാണ് ഇവിടെ പ്രശ്നം. ഉപയോഗ ശൂന്യമായ എലിസ കിറ്റുകൾ ഏതോ കമ്പനി ഇന്ത്യയിൽ കൊണ്ട് തള്ളിയതും നമ്മൾ അത് ഉപയോഗിച്ചതും ഓര്മയുണ്ടാകുമല്ലോ.

    ReplyDelete

Post a Comment

ഇവിടെ കുറിയ്ക്കുന്ന ഓരോ വാക്കിനും നന്ദി.. വീണ്ടും വരണം..