2014 ഫെബ്രുവരി 27 ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വച്ച് നടന്ന "തിരുവനന്തപുരം ബ്ലോഗ്ഗര്‍ സംഗമ"ത്തെ കുറിച്ചുള്ള സകല വിവരങ്ങളും ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പങ്കെടുത്തവരുടെ അനുഭവങ്ങളും പ്രതികരണങ്ങളും ഒക്കെ വായിക്കാന്‍,കാണാന്‍ ഒപ്പം വരൂ.. ദാ, ഈ ലിങ്കിലൂടെ..
തിരുവനന്തപുരം ബ്ലോഗ് സംഗമം 2014
ആശംസകള്‍
ReplyDeleteഎല്ലാം ഭംഗിയാകട്ടെ
ഞാനും വരാം (നിധീശ്വരം )
ReplyDeleteവരാന്‍ സാദ്ധ്യതയില്ലാത്തവന് ആശംസകള്‍ നേരുന്നു
ReplyDeleteഎല്ലാവിധ ആശസകളും അര്‍പ്പിക്കുന്നു
ReplyDeleteപ്രവാസി ആയതിനാല്‍ വരാന്‍ കഴിയില്ലങ്കിലും ആശംസകള്‍ നേരുന്നു...
ReplyDeleteവരാം മാഷെ (നിര്‍മല്‍ ജെ സൈലസ് )..
ReplyDeleteഎനിക്ക് വരാൻ സാധിക്കുമെന്ന് തോന്നുന്നില്ല. എല്ലാം ഭംഗി ആയി നടക്കട്ടെ .......
ReplyDeleteവരണമെന്നും നിങ്ങളെ എല്ലാം കാണണമെന്നും അതിയായ ആഗ്രഹമുണ്ട് ... ഈ പ്രവാസം എന്ന് തീരുമോ ആവോ ....എല്ലാവിദ ആശംസകളും ....എന്തെങ്കിലും ആവിശ്യമുണ്ടങ്കില്‍ വിളിക്കുമല്ലോ
ReplyDelete0096596023623
ആവശ്യമുണ്ടെങ്കില്‍ തീര്‍ച്ചയായും വിളിക്കും...
Deleteആശംസകള്‍......
ReplyDeleteഎത്രപേർ വന്നൂ..?
ReplyDeleteഫെബ്രുവരി 27നു ആണ് മാഷെ.. ബിലാത്തിയില്‍ കാലം നേരത്തെ ആണോ.. ? :)
Deleteവരണം എന്നു ആഗ്രഹിക്കുന്നു...
ReplyDeleteവരണം രാജീവ്.. ഉണ്ടാകുമെന്ന പ്രതീക്ഷയോടെ.. :)
Deleteവരും
ReplyDeleteആശംസകള്‍............ഞാൻ വരും
ReplyDeleteവരാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്.ലീവിന് സാധ്യതകളില്ല.ക്ഷമാപണം.എല്ലാ ആശംസകളും.മീറ്റാനന്തര വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും കാത്തിരിക്കുന്നു.
ReplyDelete